Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

9435 കോടിയുടെ ആയുധങ്ങൾ സംഭരിക്കുന്നു

Indian Army

ന്യൂഡൽഹി ∙ കേന്ദ്ര പ്രതിരോധമന്ത്രാലയം 9435 കോടിയുടെ ആയുധങ്ങൾ സംഭരിക്കുന്നതിന് അംഗീകാരം നൽകി. 41,000 യന്ത്രത്തോക്കുകളും 3.5 ലക്ഷം ചെറുതോക്കുകളും വാങ്ങുന്നതിനാണ് 8000 കോടിയോളം രൂപ വിനിയോഗിക്കുക. പാക്ക്, ചൈനാ അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന സൈനികരുടെ ആയുധശക്തി വർധിപ്പിക്കുകയാണു ലക്ഷ്യം.