Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഴിബോംബ്: സൈനികന് പരുക്ക്

‌ശ്രീനഗർ∙ അതിർത്തിയിൽ പൂഞ്ച് ജില്ലയിലെ യഥാർഥ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റം തടയാൻ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടി കരസേനയിലെ സൈനികനു വലതുകാൽ നഷ്ടപ്പെട്ടു. ഉധംപുർ സേനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.