Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിപുര മന്ത്രിമാർക്ക് ദേവ്ധറിന്റെ ഉപദേശം; അസ്ഥികൂടങ്ങൾ കണ്ടെത്തിയേക്കാം

Sunil-Deodhar സുനിൽ ദേവ്ധർ

അഗർത്തല∙ ത്രിപുരയിലെ ബിജെപി മന്ത്രിമാർ മന്ത്രിമന്ദിരങ്ങളിലേക്കു താമസം മാറുംമുൻപ് അവിടങ്ങളിലെ സെപ്റ്റിക് ടാങ്കുകൾ ഉൾപ്പെടെ വൃത്തിയാക്കാൻ നടപടിയെടുക്കണമെന്നു മുഖ്യമന്ത്രി ബിപ്ലബ് ദേബിനു ബിജെപി നേതാവ് സുനിൽ ദേവ്ധറിന്റെ ഉപദേശം. 2005 ൽ മണിക് സർക്കാരിന്റെ വസതിയിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് സ്ത്രീയുടെ അസ്ഥികൂടം കിട്ടിയ കാര്യം ഓ‍ർമിപ്പിച്ചായിരുന്നു ദേവ്ധറിന്റെ ട്വീറ്റ്. ആ കേസ് തേച്ചു മായ്ച്ച കാര്യവും ട്വീറ്റിൽ പരാമാർശിച്ചിട്ടുണ്ട്.

related stories