Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിനു തകരാർ; വിമാനം തിരിച്ചിറക്കി

Indigo Flight

അഹമ്മദാബാദ്∙ ഇവിടെനിന്നു ലക്നൗ വഴി കൊൽക്കത്തയ്ക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന്റെ ഒരു എൻജിൻ തകരാറിലായതിനെത്തുടർന്നു 40 മിനിറ്റിനുശേഷം സുരക്ഷിതമായി തിരിച്ചിറക്കി. 186 യാത്രക്കാരാണുണ്ടായിരുന്നത്. എയർബസ് എ320 വിമാനത്തിന്റെ രണ്ടാം നമ്പർ എൻജിനായിരുന്നു കുഴപ്പം. അധികൃതർ അന്വേഷണം ആരംഭിച്ചു.