Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാങ്​മ സർക്കാർ വിശ്വാസവോട്ട് നേടി

Conrad Sangma

ഷില്ലോങ്∙ മേഘാലയയിൽ കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള എംഡിഎ സർക്കാർ വിശ്വാസവോട്ടു നേടി. 60 അംഗ സഭയിൽ പ്രമേയത്തിന് അനുകൂലമായി 35 വോട്ടു ലഭിച്ചു. ബിജെപി ഉൾപ്പെടെ ആറു പാർട്ടികളാണ് സർക്കാരിലുള്ളത്.