Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാവിക സേനാ മേധാവി യുഎസ് സന്ദർശിക്കും

PTI5_31_2016_000033A

ന്യൂഡൽഹി∙ നാവിക സേനാ മേധാവി സുനിൽ ലാംബയുടെ അഞ്ചു ദിവസത്തെ യുഎസ് സന്ദർശനം ഇന്നാരംഭിക്കും. ട്രംപ് ഭരണകൂടത്തിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തും. നാവിക രംഗത്തെ ഉഭയകക്ഷി സഹകരണമായിരിക്കും പ്രധാനമായും ചർച്ച ചെയ്യുക.