Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാത്മാ ഗാന്ധി യാഥാസ്ഥിതിക ഹിന്ദു: മോഹൻ ഭഗവത്

Mohan Bhagwat

ന്യൂഡൽഹി ∙ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യാഥാസ്ഥിതിക ഹിന്ദു ആയിരുന്നുവെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. ‘ഹിന്ദുക്കൾ കൂടുതൽ യാഥാസ്ഥിതികരാകുകയെന്നാൽ അവർ കൂടുതൽ സ്വതന്ത്ര ചിന്താഗതിക്കാരാകുന്നുവെന്നാണ്. മഹാത്മാ ഗാന്ധി യാഥാസ്ഥിതിക ഹിന്ദു ആയിരുന്നു – ഓർഗനൈസർ വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ ഭഗവത് പറഞ്ഞു.