Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

81 ഐഎസുകാരെ എൻഐഎ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി∙ ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട 23 കേസുകളിലായി 81 പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തതായി ആഭ്യന്തര സഹമന്ത്രി ഹാൻസ്‍രാജ് ആഹിർ ലോക്സഭയെ അറിയിച്ചു. 39 പേർ ഒളിവിലാണ്.