Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വത്തുതർക്കം: പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി

rape-representational-image

പട്ന ∙ രണ്ടു കുടുംബങ്ങളുടെ സ്വത്തുതർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യം മൂലം, പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ‌ ജില്ലയിലെ സുഗൗലി പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. 

ശനിയാഴ്ച സഹോദരഭാര്യയ്ക്കൊപ്പം വയലിലേക്കു പോകുമ്പോഴാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. രക്ഷപ്പെട്ട സഹോദരഭാര്യ പൊലീസിൽ വിവരമറിയിച്ചു. മൃതദേഹം പിന്നീട് വീടിനു സമീപത്തുനിന്നു കണ്ടെത്തി. 

related stories