Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൺകുട്ടികളെ വളർത്തുന്ന രീതി മാറണം: നിർമല

nirmala-sitaraman

ന്യൂഡൽഹി∙ കുടുംബങ്ങളിൽ ആൺകുട്ടികളെ വളർത്തുന്ന രീതിയിൽ മാറ്റം വരണമെന്നു പ്രതിരോധമന്ത്രി നിർമല സീതാരാമൻ. നമ്മുടെ മനോഭാവം മാറണം. 10 മാനഭംഗക്കേസുകളിൽ ഏഴിലും ഇരയെ നേരിട്ടറിയാവുന്നവരാണു പ്രതികൾ – ബന്ധുക്കളോ സുഹൃത്തുക്കളോ അയൽക്കാരോ ഒക്കെയാകാം. പൊലീസ് ജാഗ്രത പാലിക്കണമെന്നതു ശരിതന്നെ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നിയമം കൂടുതൽ കർശനമാക്കുകയും ചെയ്യാം. പക്ഷേ, അതുകൊണ്ടു മാത്രമായില്ല. സ്ത്രീകളോടുള്ള മനോഭാവം മാറണം.

related stories