Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ ചോർച്ച: ഹൈക്കോടതിയിൽ പുതിയ ഹർജി

aadhar-id

ന്യൂഡൽഹി∙ ആധാർ കാർഡ് വിവരങ്ങൾ ചോർത്തലിലൂടെ സ്വകാര്യതയ്ക്കുള്ള മൗലികാവകാശം ലംഘിക്കപ്പെടുകയാണെന്നു ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയിൽ പുതിയ ഹർജി. സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയുടെ 21–ാം അനുച്ഛേദം ഉറപ്പുനൽകുന്നതും ജസ്റ്റിസ് പുട്ട‌സ്വാമി കേസിൽ സുപ്രീം കോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതുമാണെന്ന് പ്രഫ. ഷംനാദ് ബഷീർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.