Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽ ഭവനിൽ കുപ്പിവെള്ളം വിതരണം നിർത്തും

ന്യൂഡൽഹി ∙ ചെലവു ചുരുക്കലിന്റെ ഭാഗമായി റെയിൽവേ ഭവനിൽ റെയിൽ നീർ മിനറൽ വാട്ടർ കുപ്പികളിൽ വിതരണം ചെയ്യുന്നതു നിർത്തും. ഉദ്യോഗസ്ഥർ വീട്ടിൽനിന്നു വെള്ളം കൊണ്ടുവരുകയോ അടുത്തിടെ സ്ഥാപിച്ച ശുദ്ധീകരണ പ്ലാന്റുകളിലെ വെള്ളം കുടിക്കുകയോ ചെയ്യാനാണു നിർദേശം. കോൺഫറൻസുകളിൽ റെയിൽ നീർ വിതരണം തുടരും. ഐആർസിടിസിയാണു റെയിൽ നീർ വിപണനം ചെയ്യുന്നത്.

related stories