Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമാരസ്വാമിയുടെ സത്യപ്രതി‍ജ്ഞ നാളെ 4.30ന്

Kumaraswamy

ബെംഗളൂരു ∙ കർണാടക മുഖ്യമന്ത്രിയായി ജനതാദൾ (എസ്) നേതാവ് എച്ച്.ഡി.കുമാരസ്വാമി നാളെ 4.30നു സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുക്കും. ധർമശാല, ശൃംഗേരി ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ഭാരതീതീർഥ ശങ്കരാചാര്യരുടെ അനുഗ്രഹം തേടുകയും ചെയ്തശേഷമായിരിക്കും സത്യപ്രതിജ്ഞ.

related stories