Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോണിയയ്ക്കു വിദേശത്ത് വൈദ്യപരിശോധന; ഒപ്പം രാഹുലും

Sonia Gandhi, Rahul Gandhi

ന്യൂഡൽഹി ∙ സോണിയ ഗാന്ധിയുടെ വാർഷിക ആരോഗ്യപരിശോധനയ്ക്കായി കുറച്ചുദിവസം വിദേശത്തേക്കു പോകുന്നുവെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ബിജെപിയുടെ ട്രോൾ സേനയ്ക്കുള്ള മുന്നറിയിപ്പും ട്വീറ്റിലുണ്ട്. ‘അധികം ജോലി ചെയ്യേണ്ട. ഞാൻ ഉടൻ മടങ്ങിയെത്തും’.