Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസമിൽ മഴയും മണ്ണിടിച്ചിലും തുടരുന്നു; പ്രളയക്കെടുതിയിൽ 4 മരണംകൂടി

Assam Rain അസമിൽ മഴവെള്ളപ്പാച്ചിലിൽ റോഡ് ഒലിച്ചു പോയപ്പോൾ.

ഗുവാഹത്തി / അഗർത്തല ∙ അസമിൽ ഇന്നലെ നാലുപേർ കൂടി മരിച്ചതോടെ വടക്കുകിഴക്കൻ മേഖലയിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മണിപ്പുരിലും ഒരാൾ മരിച്ചിട്ടുണ്ട്. അസമിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. സമാനാവസ്ഥയിലായിരുന്ന ത്രിപുരയിലും മിസോറമിലും സ്ഥിതി മെച്ചപ്പെട്ടു.

related stories