Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീർ: ബിജെപി പൂർണപരാജയമെന്ന് യച്ചൂരി

Sitaram Yechuri

ന്യൂഡൽഹി ∙ ജമ്മു കശ്മീരിനോടുള്ള ബിജെപിയുടെ സമീപനം രാഷ്ട്രീയമായി പൂർണ പരാജയമായെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അഭിപായപ്പെട്ടു. പിഡിപി സഖ്യം പിൻവലിക്കാൻ ബിജെപി കൈക്കൊണ്ട തീരുമാനം സംസ്ഥാനത്തെ കൂടുതൽ രാഷ്ട്രീയ അസ്ഥിരതയിലേക്കു നയിക്കും.