Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ണിടിച്ചിലിൽ ഏഴു മരണം

ഇംഫാൽ ∙ മണിപ്പുരിലെ ടമൻലോങ് ടൗണിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഏഴുപേർ മരിച്ചു. മൃതദേഹങ്ങൾ കണ്ടെടുത്തു. കാണാതായ രണ്ടുപേർക്കു വേണ്ടി തിരച്ചിൽ തുടരുന്നു.