Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ ഒരാൾ കൊല്ലപ്പെട്ടു

Indian-Army-Kashmir പ്രതീകാത്മക ചിത്രം

ശ്രീനഗർ ∙ പുൽവാമയിൽ നാഷനൽ കോൺഫറൻസ് എക്സ് എംഎൽഎ മൊഹിയുദീൻ മിറിനു നേർക്ക് ഭീകരർ നടത്തിയ വെടിവയ്പിൽ അദ്ദേഹത്തിന്റെ അകമ്പടി പൊലീസുകാരൻ കൊല്ലപ്പെട്ടു. മറ്റൊരാൾക്കു പരുക്കേറ്റു. മിറിനു പരുക്കില്ല. കുപ്​വാരയിൽ വനമേഖലയിൽ കരസേനാംഗങ്ങളും ഭീകരരുമായുണ്ടായ വെടിവയ്പ്പിൽ രണ്ടു ഭടന്മാർക്കു പരുക്കേറ്റു. അവരെ ആശുപത്രിയിലാക്കി. ഭീകരർക്കായി തിരച്ചിൽ നടത്തുന്നു.