Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേയ്മെന്റ് സേവനവുമായി‌ വാട്സാപ് മുന്നോട്ട്

whatsapp-logo.jpg.image.784.410

ന്യൂഡൽഹി ∙ വാട്സാപ്പിലൂടെ പണമിടപാട് നടത്താനുള്ള ‘പേയ്മെന്റ്’ സേവനം മറ്റുരാജ്യങ്ങളിലേക്കു വികസിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നു. ഇന്ത്യയിൽ കുറച്ചു മാസങ്ങളായി തിരഞ്ഞെടുത്ത ഉപയോക്താക്കളിൽ ഈ സൗകര്യം പരീക്ഷിച്ചുവരികയാണ്. സർക്കാരിന്റെ സമ്മതം ലഭിച്ചാൽ ഇതു വിപണിയിൽ ഇറക്കാനാണു വാട്സാപ്പിന്റെ പദ്ധതി.