Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേസെടുത്തതിനെതിരെ 300 സൈനികർ സുപ്രീം കോടതിയിൽ

PTI1_12_2018_000153A

ന്യൂഡൽഹി ∙ സായുധസേനയ്ക്കു പ്രത്യേകാധികാരങ്ങൾ നിലവിലുള്ള സ്ഥലങ്ങളിൽ ജോലിചെയ്യുന്നതിനിടെ സ്വീകരിച്ച നടപടികളുടെ പേരിൽ കേസെടുത്തതിനെതിരെ 300 സൈനികർ നൽകിയ ഹർജി സുപ്രീം കോടതി ഈ മാസം 20നു പരിഗണിക്കും. ഔദ്യോഗിക ചുമതലയുടെ ഭാഗമായി എടുത്ത നടപടികൾക്കു സായുധസേനാ പ്രത്യേകാധികാര നിയമം (അഫ്സ്പ) അനുസരിച്ചു സംരക്ഷണമുണ്ടെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണു ഹർജി പരിഗണിക്കുന്നത്.

related stories