Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുൽ വീണ്ടും പ്രവാസികളുമായി ആശയവിനിമയത്തിന്

rahul-gandhi രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ ലോക്സഭ തിരഞ്ഞെടുപ്പിലെ നയരൂപീകരണ ഭാഗമായി പ്രവാസി ഇന്ത്യാക്കാരുമായി വീണ്ടും ആശയവിനിമയത്തിനൊരുങ്ങി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അടുത്തയാഴ്ച ലണ്ടനിലും ജർമനിയിലും സന്ദർശനം നടത്തും.