Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാവോയിസ്റ്റ് ആക്രമണം: ജവാൻ കൊല്ലപ്പെട്ടു

chattisgarh-maoist-attack

റായ്പുർ ∙ ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ സുരക്ഷാസേനയിലെ ജവാൻ കൊല്ലപ്പെട്ടു. നാലുപേർക്കു പരുക്കേറ്റു. സുഖ്മ ജില്ലയിൽ റബ്ദിപാറ ഗ്രാമത്തിൽ പട്രോളിങ്ങിനിടെ മാവോയിസ്റ്റുകൾ ഐഇഡി ഉപയോഗിച്ചു സ്ഫോടനം നടത്തുകയായിരുന്നു. ഡിസ്ട്രിക്ട് റിസർവ് ഗാർഡിലെ (ഡിആർജി) കോൺസ്റ്റബിൾ ഗ്യാൻദർ പ്രധാനിയാണു കൊല്ലപ്പെട്ടത്.

related stories