Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈദരാബാദ് ഇരട്ടസ്ഫോടനം: വിധി ഇന്ന്

Bomb blast

ഹൈദരാബാദ്∙ 44 പേർ കൊല്ലപ്പെടുകയും 68 പേർക്കു പരുക്കേൽക്കുകയും ചെയ്ത ഇരട്ട സ്ഫോടനക്കേസിൽ ഇന്ന് വിധി പറഞ്ഞേക്കും. ഗോകുൽ ചാറ്റ് എന്ന ഹോട്ടലിലും ലുംബിനി പാർക്ക് ഓപ്പൺ തിയറ്ററിലും 2007 ഓഗസ്റ്റ് 25 നാണ് സ്ഫോടനങ്ങളുണ്ടായത്. കേസിൽ അറസ്റ്റിലായ അഞ്ചുപേർ ജയിലിലുണ്ട്. രണ്ടു പേരെ പിടികിട്ടിയില്ല. 

കൊലക്കുറ്റത്തിനു പുറമേ ദിൽസുക്നഗർ നടപ്പാലത്തിനു കീഴെ ബോംബുവച്ച കുറ്റവും മുജാഹിദീൻ പ്രവർത്തകരായ ഇവർക്കെതിരെയുണ്ട്.