Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി നിരക്ഷരനെന്ന് മുംബൈ കോൺഗ്രസ്‍ അധ്യക്ഷൻ; വിവാദം

Sanjay-Nirupam- സഞ്ജയ് നിരുപം

മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരക്ഷരൻ എന്നു വിശേഷിപ്പിച്ച് മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപം. മഹാരാഷ്ട്രയിലെ ജില്ലാ പരിഷത് സ്കൂളുകളിൽ, മോദിയുടെ ജീവിതം ആസ്പമാക്കിയുള്ള ‘ചലോ ജീതെ ഹെ’ എന്ന 32 മിനിറ്റ് ഹ്രസ്വചിത്രം പ്രദർശിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ചാണു നിരുപം വിവാദ പ്രസ്താവന നടത്തിയത്. നിരുപമിനു മതിഭ്രമമാണെന്നു ബിജെപി സംസ്ഥാന വക്താവ് ഷൈന എൻസി പ്രതികരിച്ചു. 

related stories