Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനവില വർധന: യുപിഎയ്ക്കും തുല്യപങ്കെന്ന് മായാവതി

Mayawati

ലക്നൗ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ചു നീങ്ങാനുള്ള ശ്രമങ്ങൾക്കിടെ കോൺഗ്രസിനെ കുത്തി ബിഎസ്പി നേതാവ് മായാവതി. ഇന്ധനവില വർധനവിനു കോൺഗ്രസ് നേതൃത്വം കൊടുത്ത മുൻ യുപിഎ സർക്കാരും ബിജെപി സർക്കാരും ഒരുപോലെ ഉത്തരവാദികളാണെന്നാണ് മായാവതി ആരോപിച്ചത്. അപ്രതീക്ഷതമായ ആക്രമണത്തിൽ കോൺഗ്രസ് അമ്പരന്നു. 

ഇന്ധനവിലവർധനവിനെതിരെ കോ‍ൺഗ്രസ് തിങ്കളാഴ്ച നടത്തിയ ഭാരത് ബന്ദിനു പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം പിന്തുണ പ്രഖ്യാപിച്ചെങ്കിലും ബിഎസ്പി വിട്ടുനിന്നിരുന്നു

related stories