Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ വില, രൂപയുടെ ഇടിവ്: പരിഹാരം ഉടനെന്ന് അമിത് ഷാ

Amit Shah അമിത് ഷാ

ഹൈദരാബാദ് ∙ രാജ്യാന്തരതലത്തിലെ സംഭവവികാസങ്ങളാണു പെട്രോളിയം ഉൽപന്ന വിലവർധനയ്ക്കും രൂപയുടെ വിലയിടിവിനും കാരണമെന്നും കേന്ദ്രസർക്കാർ ഇതിന് ഉചിതമായ പരിഹാരം ഉടൻ കണ്ടെത്തുമെന്നും ബിജെപി അധ്യക്ഷൻ അമിത് ഷാ. ഈ രണ്ടു കാര്യങ്ങളും പാർട്ടിയും കേന്ദ്രസർക്കാരും അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.