Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുചിത്വ യജ്ഞം: കേന്ദ്ര ജീവനക്കാർ ശ്രമദാനം ചെയ്യണം

Print

ന്യൂഡൽഹി∙ ശുചിത്വ യജ്ഞത്തിൽ പങ്കാളികളാകാൻ എല്ലാ സർക്കാർ വകുപ്പുകളോടും കേന്ദ്രം ആവശ്യപ്പെട്ടു. അടുത്ത രണ്ടാഴ്ചയിൽ ആറു മണിക്കൂർ ശ്രമദാനം നടത്താനാണു നിർദേശം. ഓഫിസ് സമുച്ചയം, പാർപ്പിട മേഖലകൾ, പൊതുസ്ഥലങ്ങൾ, ഓടകൾ, പൊതുശുചിമുറികൾ എന്നിവ വൃത്തിയാക്കുക, ജനങ്ങളെ ബോധവൽക്കരിക്കുക തുടങ്ങിയവയാണു സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു.

related stories