Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിതീഷ് കുമാർ ആശുപത്രിയിൽ

Nitish Kumar നിതീഷ് കുമാർ

പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ആരോഗ്യ പരിശോധനകൾക്കായി ന്യൂഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയിലേറെയായി പനി ബാധിതനാണു നിതീഷ്. ഒരാഴ്ച ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിരുന്നു. പരിശോധന പൂർത്തിയാക്കി ഇന്നു പട്നയിലേക്കു മടങ്ങുമെന്നാണു സൂചന.

related stories