Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് ബംഗാൾ ഘടകത്തിലും അഴിച്ചുപണി

Soman-Mitra സോമൻ മിത്ര

ന്യൂഡൽഹി∙ ബംഗാളിൽ സോമൻ മിത്ര കോൺഗ്രസിന്റെ പുതിയ അധ്യക്ഷനാകും. ചുമതലയിൽ നിന്നൊഴിയുന്ന ആദിർ രഞ്ജൻ ചൗധരിക്കു പ്രചാരണ സമിതിയുടെ ചുമതല നൽകി. പാർട്ടി ഏകോപന സമിതി അധ്യക്ഷനായി പ്രദീപ് ഭട്ടാചാര്യയെ നിയമിച്ചതായും എഐസിസി അറിയിച്ചു.  ശങ്കർ മലകർ, നേപാൽ മഹതോ, അബു ഹസെം ഖാൻ ചൗധരി, ദീപദാസ് മുൻഷി എന്നിവരാണു വർക്കിങ് പ്രസിഡന്റുമാർ.