Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്. രാജ വീണ്ടും കേസിൽ

ചെന്നൈ∙ കടലൂർ എംപി അരുൺമൊഴി ദേവൻ നൽകിയ പരാതിയിൽ ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയ്ക്കെതിരെ സെൻട്രൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. രാജ തനിക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചെന്നും ജാതി എടുത്തു പറഞ്ഞു സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കുംവിധമായിരുന്നു ഇതെന്നും പരാതിയിൽ പറയുന്നു.