Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഷമയുടെ യുഎൻ പ്രസംഗം 29ന്

ന്യൂയോർക്ക് ∙ യുഎൻ പൊ തുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എത്തി. 29നു രാവിലെയാണു സുഷമയുടെ പ്രസംഗം. ഇതുകൂടാതെ അനേകം ഉഭയകക്ഷി, ബഹുകക്ഷി ചർച്ചകളിലും സുഷമ പങ്കെടുക്കും.