Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിതിൻ: സിബിഐ ഇന്റർപോളിന്റെ സഹായം തേടി

Nitin-Sandesara നിതിൻ സന്ദേസര

ന്യൂഡൽഹി∙ 5000 കോടി രൂപ തട്ടിപ്പുനടത്തി മുങ്ങിയ ഗുജറാത്ത് വ്യവസായി നിതിൻ സന്ദേസര നൈജീരിയയിലുണ്ടോ എന്നറിയാൻ സിബിഐ ഇന്റർപോളിന്റെ സഹായം തേടി. നിതിൻ സന്ദേസരയും സഹോദരൻ ചേതൻ സന്ദേസരയും യുഎഇയിൽനിന്നു നൈജീരിയയിലേക്കു പോയെന്ന വിവരത്തെത്തുടർന്നാണു നൈജീരിയയിലെ ഇന്റർപോൾ വിഭാഗത്തിന്റെ സഹായം തേടിയത്.