Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരീക്കറെ ഉപരാഷ്ട്രപതി സന്ദർശിച്ചു

ന്യൂഡൽഹി ∙ എയിംസിൽ ചികിത്സയിൽ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സന്ദർശിച്ചു. യുഎസിൽ ചികിത്സ കഴിഞ്ഞെത്തിയ പരീക്കറെ സെപ്റ്റംബർ 15ന് ആണ് എയിംസിൽ പ്രവേശിപ്പിച്ചത്.