Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേജർ പീഡിപ്പിച്ച യുവതിയുടെ ഭർത്താവ് ജീവനൊടുക്കി

ന്യൂഡൽഹി∙ കരസേന മേജർ തന്നെ മാനഭംഗപ്പെടുത്തിയതായും പിന്നീടു നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടർന്നു ഭർത്താവ് ജീവനൊടുക്കിയതായും വീട്ടുജോലിക്കാരിയുടെ പരാതി. ആദ്യം പരാതി സ്വീകരിക്കാൻ വിസമ്മതിച്ച പൊലീസ് കോടതി ഇടപെട്ടതോടെയാണു കേസെടുത്തത്. സംഭവം യുവതി ഭർത്താവിനെ അറിയിച്ചതോടെ മേജർ ഇരുവരെയും മർദിച്ചതായും പരാതിയിലുണ്ട്. 

related stories