Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊൽക്കത്തയിൽ സ്ഫോടനം: കുട്ടി കൊല്ലപ്പെട്ടു

Bomb blast

കൊൽക്കത്ത ∙ നഗരത്തിന്റെ വടക്കൻ മേഖലയിലെ നഗർബസാറിൽ പഴക്കടയ്ക്കുമുന്നിലുണ്ടായ സ്ഫോടനത്തിൽ 7 വയസ്സുകാരൻ കൊല്ലപ്പെട്ടു. കുട്ടിയുടെ അമ്മയുൾപ്പെടെ 9 പേർക്കു പരുക്കേറ്റു. ഡംഡം മുനിസിപ്പൽ ചെയർമാൻ പഞ്ചു റോയിയുടെ (തൃണമൂൽ കോൺഗ്രസ്) ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനു സമീപമാണു സംഭവം. ശക്തികുറഞ്ഞ സ്ഫോടനമായിരുന്നു. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി.