Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.കെ. കൃഷ്ണദാസ് റെയിൽവേ അമിനിറ്റീസ് കമ്മറ്റി ചെയർമാൻ

Krishna Das P K പി.കെ. കൃഷ്ണദാസ്

ന്യൂഡൽഹി∙ ബിജെപി നേതാവും തെലങ്കാന പ്രഭാരിയുമായ പി.കെ. കൃഷ്ണദാസിനെ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മറ്റി ചെയർമാനായി രാഷ്ട്രപതി നിയമിച്ചു. രണ്ടുവർഷത്തേക്കാണു നിയമനം. ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ ആണ് നിലവിലെ ചെയർമാൻ. റെയിൽ യാത്രക്കാരുടെ സൗകര്യങ്ങൾ, റെയിൽവേ സ്റ്റേഷനുകളുടേയും ട്രെയിനുകളുടേയും ശുചിത്വം തുടങ്ങിയവ പരിശോധിക്കാൻ ചെയർമാന് അധികാരമുണ്ട്.

related stories