Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂഞ്ചിൽ പാക്ക് ആക്രമണം

Kashmir-Military,-Indian-Army ഫയൽ ചിത്രം

ജമ്മു ∙ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാൻ ആക്രമണം നടത്തി. ഇന്ത്യൻ സേന തിരിച്ചടിച്ചു. വെടിവയ്പ് ഒരു മണിക്കൂറിലേറെ നീണ്ടു. ആളപായമോ പരുക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.