Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ 5 ഭീകരരെ വെടിവച്ചുകൊന്നു

ശ്രീനഗർ∙ കശ്മീരിൽ ബാരാമുള്ള ജില്ലയിൽ ക്രാൽഹാറിൽ 2 ഭീകരരെയും നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറിയ 3 ഭീകരരെയും വെടിവച്ചുകൊന്നു. അവരെ തിരിച്ചറിഞ്ഞിട്ടില്ല.