Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻ അംബാസഡർ കോൺഗ്രസിലേക്ക്

ന്യൂഡൽഹി∙ ഇന്ത്യൻ വിദേശകാര്യ സർവീസ് മുൻ ഉദ്യോഗസ്ഥനും സുരിനാം, ബാർബഡോസ് എന്നിവിടങ്ങളിൽ അംബാസഡറുമായിരുന്ന സതേന്ദർ കുമാർ കോൺഗ്രസിൽ ചേർന്നു. യുപിയിലെ സഹാറൻപൂരിൽ നിന്നുള്ള ദലിത് സമുദായാംഗമാണ്. കഴിഞ്ഞ ജൂണിലാണ് സർവീസിൽ നിന്നു വിരമിച്ചത്.