Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി വാഗ്ദാനം ഉപമുഖ്യമന്ത്രിപദം: കോൺ. എംഎൽഎ

ബെംഗളൂരു∙  കുറൂമാറിയാൽ ഉപമുഖ്യമന്ത്രിപദം നൽകാമെന്നു ബിജെപി കർണാടക അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ വാഗ്ദാനം ചെയ്തതായി മുതിർന്ന കോൺഗ്രസ് നേതാവ് ഷാമന്നൂർ ശിവശങ്കരപ്പ എംഎൽഎ. വാഗ്ദാനം ഇപ്പോഴും നിൽനിൽക്കുന്നുണ്ടെങ്കിലും യഥാർഥ കോൺഗ്രസുകാരനായ തന്നെ പാർട്ടിയിൽ നിന്നു ചാടിക്കാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.