Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഹമ്മദാബാദിനെ കർണാവതിയാക്കാൻ ഗുജറാത്ത് സർക്കാർ

അഹമ്മദാബാദ്∙ ഫൈസാബാദിനെ അയോധ്യ എന്നു പുനർനാമകരണം ചെയ്തുകൊണ്ടുള്ള യുപി സർക്കാരിന്റെ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെ അഹമ്മദാബാദിനെ കർണാവതി എന്നാക്കാൻ താൽപ്പര്യപ്പെട്ട് ഗുജറാത്ത് സർക്കാർ. പേരുമാറ്റത്തിന് സർക്കാർ തയാറാണെന്ന് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു.