Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കമലിന്റെ പാർട്ടി

Kamal Haasan കമൽഹാസൻ

ചെന്നൈ ∙ തമിഴ്നാട്ടിലെ 20 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം പാർട്ടി മൽസരിക്കുമെന്നു നേതാവ് കമൽഹാസൻ. തിരഞ്ഞെടുപ്പ് എപ്പോൾ നടന്നാലും നേരിടാൻ പാർട്ടി സജ്ജമാണെന്നു അദ്ദേഹം പറയുന്നു. 64–ാം ജന്മദിന ആഘോഷത്തിനിടെയാണു നിലപാടു വ്യക്തമാക്കിയത്.