Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപാവലി ആഘോഷങ്ങൾക്കിടെ കുട്ടിയുടെ വായിൽ പടക്കം പൊട്ടിച്ചു

Child-Abuse

മീററ്റ് ∙ ദീപാവലി ആഘോഷങ്ങൾക്കിടെ  3 വയസുകാരിയുടെ വായിൽ അയൽവാസി പടക്കം പൊട്ടിച്ചു. നാവു മുറിഞ്ഞു പോയ കുഞ്ഞിന്റെ വായിലും മുഖത്തും അൻപതോളം തുന്നലുണ്ട്. തൊണ്ടയിലും പൊള്ളലേറ്റു. അപകടനിലതരണം ചെയ്തിട്ടില്ലെന്നും ഡോക്ടർമാർ പറയുന്നു. 

യുപിയിലെ മിലാക് ഗ്രാമത്തിലെ ദൗറാലയിലാണു സംഭവം. അയൽവാസിയായ ഹർപാലിനെതിരെ കേസ് റജിസ്റ്റർ ചെയ്തു. ഇയാൾ ഒളിവിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.