Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടൻ ആലോക് നാഥിനെതിരെ മാനഭംഗക്കേസ്

MeToo

മുംബൈ ∙ സംവിധായിക വിന്റ നന്ദയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുതിർന്ന നടൻ ആലോക് നാഥിനെതിരെ മാനഭംഗക്കേസ് റജിസ്റ്റർ ചെയ്തു. 19 വർഷം മുൻപ് ടിവി ഷോ ചിത്രീകരണത്തിനിടെയുണ്ടായ സംഭവത്തെക്കുറിച്ചു മീടൂ ക്യാംപെയ്ൻ വഴിയാണു നന്ദ ആരോപണം ഉന്നയിച്ചത്. ഇവരുടെ മൊഴി പൊലീസ് കഴിഞ്ഞദിവസം രേഖപ്പെടുത്തി. നടനെ സിനി ആൻഡ് ടിവി ആർട്ടിസ്റ്റ്‌സ് അസോസിയേഷനും (സിന്റ) പുറത്താക്കിയിരുന്നു.

related stories