Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമക്ഷേത്രത്തിന് കോൺഗ്രസ് തടസ്സം: യോഗി

Yogi Adiyanath യോഗി ആദിത്യനാഥ്

ഹൈദരാബാദ് ∙ അയോധ്യയിലെ രാമക്ഷേത്ര നിർമാണം ആരെങ്കിലും തടസ്സപ്പെടുത്തുന്നുണ്ടെങ്കിൽ അതു കോൺഗ്രസാണെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്‌ലിം പ്രീണനത്തിനാണു രാഹുൽ നയിക്കുന്ന കോൺഗ്രസും ടിആർഎസും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തെലങ്കാനയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പു റാലികളിൽ പ്രസംഗിക്കുകയായിരുന്നു യോഗി.