Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിസാറ്റ്–7എ 19ന് വിക്ഷേപിക്കും

ISRO

ബെംഗളൂരു∙ വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്–7എ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു 19ന് വിക്ഷേപിക്കും. ജിഎസ്എൽവി–എഫ് 11 ഉപയോഗിച്ചായിരിക്കും വിക്ഷേപണം. ഐഎസ്ആർഒ നിർമിച്ച ഇന്ത്യയുടെ 35ാം വാർത്താവിനിമയ ഉപഗ്രഹമാണ് 2250 കിലോ ഭാരമുള്ള ജിസാറ്റ്–7എ.

related stories