Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുൽ ഗാന്ധി ജനുവരി 11നും 12 നും യുഎഇയിൽ

Rahul Gandhi രാഹുൽ ഗാന്ധി

ദുബായ് ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജനുവരി 11നും 12നും യുഎഇ സന്ദർശിക്കും. എഎെസിസി സെക്രട്ടറി ഹിമാൻഷു വ്യാസ് ആണ് ഇക്കാര്യം അറിയിച്ചത്. രാഹുലിന്റെ സന്ദർശനത്തിനു മുന്നോടിയായി 21ന് വ്യാസ് യുഎഇയിലെത്തും. പൊതുസമ്മേളനമടക്കമുള്ള പരിപാടികൾ അന്ന് ആസൂത്രണം ചെയ്യും.