Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടിഷുകാരിയെ ഹോട്ടലിൽ മാനഭംഗപ്പെടുത്തി

abuse-rape-representational-image

ചണ്ഡിഗഡ്∙ ഐടി പാർക്കിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ‘സ്പാ’യിൽ ജോലിക്കാരനായ യുവാവ് 54 വയസ്സുള്ള ബ്രിട്ടീഷുകാരിയെ മാനഭംഗപ്പെടുത്തിയതായി പരാതി. 20 നാണ് സംഭവം. ഷിംല സന്ദർശിച്ച ശേഷം തിരിച്ചെത്തി 27നാണു സ്ത്രീ പൊലീസിൽ പരാതിപ്പെട്ടത്.

related stories