‘തിരഞ്ഞെടുപ്പ്’ ബജറ്റ് ഫെബ്രുവരി 1ന്

budget-icon
SHARE

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു വർഷത്തെ ഇടക്കാല കേന്ദ്ര ബജറ്റ് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ഫെബ്രുവരി 1ന് അവതരിപ്പിക്കും. ഈ മാസം 31 മുതൽ ഫെബ്രുവരി 13 വരെയാണു ബജറ്റ് സമ്മേളനം. 

തിരഞ്ഞെടുപ്പിനിണങ്ങിയ രാഷ്ട്രീയ നീക്കങ്ങൾ ബജറ്റിൽ പ്ര‌തീക്ഷിക്കാം. കർഷക കടാശ്വാസവും ആദായനികുതിയിളവും പ്ര‌ഖ്യാപിക്കാൻ സർക്കാരിനു മേൽ സമ്മർദമുണ്ട്.  പൊതു ബജറ്റിന്റെ ഭാഗമാക്കിയതു കൊണ്ട് ഇത്തവണയും പ്രത്യേക റെയിൽവേ ബജറ്റില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA