യുവാക്കളെ പിടിക്കാൻ ബിജെപിയുടെ ‘കമൽ കപ്പ് ക്രിക്കറ്റ്’

bjp-flag
SHARE

ലക്നൗ ∙ ക്രിക്കറ്റ് മൽസരങ്ങൾ സംഘടിപ്പിച്ച് പ്രാദേശിക തലത്തിൽ യുവാക്കളെ ഒപ്പം കൂട്ടാൻ ഉത്തർപ്രദേശിൽ ബിജെപിയുടെ ശ്രമം. പങ്കെടുക്കുന്ന ടീമുകൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടക്കം പ്രമുഖരുടെ പേരുകളാണു നൽകുക.

ടൂർണമെന്റിന്റെ പേര് ബിജെപിയുടെ സ്വന്തം താമര ഉൾപ്പെട്ടതാണ് – കമൽ കപ്പ്. 19 മുതൽ 20 വരെയാണ് ടൂർണമെന്റ്. എംപിമാരും എംഎൽഎമാരുമൊക്കെ കളി കാണാനെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA